ഇന്ന് ഞങ്ങളുടെെെ സ്കൂളിലെ പരിശീലനത്തിന്റെ അവസാന ദിവസമായിരുന്നു ഒരു അധ്യാപക വിദ്യാർത്ഥി എന്ന നിലയിൽ ഒത്തിയേറെ സന്തോഷം തോന്നിയ കുറേ ദിവസങ്ങൾ കഴിഞ്ഞു പോയത് വളരെെ പെട്ടെന്നായിരുന്നു.
ഞങ്ങൾ എല്ലാവരും കൃത്യസമയത്ത് തന്നെ സ്കൂളിൽ എത്തുകയും പ്രധാന അധ്യാപികയുമായി കാര്യങ്ങൾ ചർച്ച ചെയ്യുകയും ഞങ്ങളുടെ ചുമതല ഏൽപ്പിക്കപ്പെട്ട അധ്യാപകരിൽ നിന്ന് ഞങ്ങളെ കുറിച്ചുള്ള റിപ്പോർട്ട് വാങ്ങി, എല്ലാവരും ഒരുമിച്ച് ഫോട്ടോ എടുത്ത്എല്ലാവർക്കും നന്ദി അർപ്പിച്ച് സ്നേഹ സംഭാഷണങ്ങൾ നടത്തി.
ഒരു അധ്യാപക വിദ്യാർത്ഥി എന്ന നിലയിൽ ജീവിതത്തിൽ ഒത്തിരിയേറെ അനുഭവങ്ങൾ സമ്മാനിച്ച നല്ല ദിവസങ്ങൾ ആയിരുന്നു കഴിഞ്ഞു പോയത്.
No comments:
Post a Comment