ഒരു അധ്യാപക വിദ്യാർത്ഥി എന്ന നിലയിൽ ഞങ്ങൾക്കെല്ലാവർക്കും ഒത്തിരിയേറ സന്തോഷം പകർന്നു ദിവസമായിരുന്നു ഇന്ന്. വിവിധ സ്കൂളുകളിലായി ഞങ്ങൾ നൂറോളം പേർ പരിശീലനത്തിൽ ഏർപ്പെട്ടിരുന്നു. ഇന്നേ ദിവസം എല്ലാവരും സ്കൂളുകളിൽ എത്തിച്ചേരുകയും പ്രധാന അധ്യാപകരിൽ നിന്ന് നിർദ്ദേശങ്ങൾ സ്വീകരിക്കുകയും അവർക്ക് നന്ദി അർപ്പിക്കുകയും ചെയ്തു.
No comments:
Post a Comment